തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വൻ അഴിമതി ആരോപണങ്ങളിൽ നേരിട്ട് മറുപടി പറയാതെ സർക്കാർ ഒളിച്ചുകളിക്കുന്നു. വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി യ്ക്ക് നേരെ കൈമലർത്തുമ്പോൾ, നിയമസഭയിലെ ചട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്.
നിയമസഭയിൽ റൂൾ 50 പ്രകാരം അഴിമതി ആരോപണം ഉന്നയിക്കാൻ കഴിയില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് ആഭ്യന്തരമന്ത്രി പ്രതിപക്ഷത്തെ നേരിട്ടത്. ......
കൊൽക്കത്ത: ഭവാനിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹർജി കൽക്കട്ട ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളിക്കളയണമെന്ന ആവശ്യം നിരസിച്ച കോടതി, കേസിൽ കൃത്യമായ കാരണങ്ങളുണ്ടെന്ന് നിരീക്ഷിക്കുകയും തുടർവാദത്തിനായി മാറ്റിവെക്കുകയുമായിരുന്നു. ......
കൊച്ചി∙ വില്ലിങ്ഡൻ ഐലൻഡിലെ റെയിൽവേ പാതയുടെ ഒരു ഭാഗം ദുരൂഹ സാഹചര്യത്തിൽ കാണാതായതായി കണ്ടെത്തി. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിൽ ഏകദേശം അര കിലോമീറ്ററോളം ട്രാക്കാണ് നഷ്ടമായിരിക്കുന്നത്. ......
വാഷിങ്ടൺ: യുദ്ധാധികാര പ്രമേയം യുഎസ് സെനറ്റ് അംഗീകരിച്ചു. 50–48 എന്ന ഭൂരിപക്ഷത്തിലാണ് പ്രമേയം പാസായത്.......
വാഷിങ്ടൺ: ലോകകപ്പിൽ നിർണായക വിജയവുമായി ക്രൊയേഷ്യ. ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ക്രൊയേഷ്യ അവസാന പതിനാറിലേക്കുള്ള പ്രതീക്ഷകൾ സജീവമാക്കിയത്. ......
ഹൂസ്റ്റണിൽ നടന്ന മത്സരത്തിന് മുമ്പ് ചർച്ചകളെല്ലാം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റിയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ നിരാശാജനക പ്രകടനത്തെ തുടർന്ന് വിമർശനങ്ങൾ ശക്തമായിരുന്നു. ......
കൊച്ചി: കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ) മേഖലയില് വിവിധ വ്യവസായങ്ങള് നേരിടുന്ന വായ്പാ ലഭ്യതാ പ്രതിസന്ധിയും ധനസഹായത്തിലെ വന് ആവശ്യ-വിതരണ വിടവും 'ഇംപാക്ട് ലെന്ഡിങ് 2026 - കൊച്ചി ചാപ്റ്റര്' റൗണ്ട്ടേബ്ളില് ചര്ച്ചയായി. ഫിന്ടെക് സ്റ്റാര്ട്ടപ്പ് നെക്സോ, സതേണ് ഇന്ത്യ ചേംബര് ഓഫ് കൊമേഴ്സ് ആന്ഡ് ഇന്ഡസ്ട്രി (SICCI) കേരളയുമായി ചേര്ന്ന് ഗ്രാന്ഡ് ഹയാത്ത് ബോള്ഗാട്ടിയില് സംഘടിപ്പിച്ച പരിപാടിയില് ബാങ്കുകള്, എന്ബിഎഫ്സികള്, വിവിധ മേഖലകളിലെ സംരംഭകര് എന്നിവര് പങ്കെടുത്തു.
ഓട്ടോമൊബൈല് മേഖലയെക്കുറിച്ചുള്ള ചര്ച്ചയില്, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളോടുള്ള ഉപഭോക്തൃ ആവശ്യം വര്ധിച്ചിട്ടും ധനസഹായം ലഭ്യമാക്കുന്നതില് വെല്ലുവിളികള് തുടരുകയാണെന്ന് വിദഗ്ധര് ചൂണ്ടിക്കാട്ടി. ......
തൃക്കാക്കര ഭാരതമാത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അങ്കനവാടിയിലെ കുട്ടികളിൽ വായനാശീലം വളർത്താൻ Read n' Bloom പരിപാടിയും ആശുപത്രിയിലെ കാത്തിരിപ്പുസമയം പ്രയോജനപ്രദമാക്കാൻ Read n' Recuperate പരിപാടിയും നടത്തി.ജൂൺ 23 ചൊവ്വാഴ്ച രാവിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ ഡോ. ജോയ്സൺ, ഡോ. ......
കൊച്ചി :എറണാകുളം ലൂർദ് ആശുപത്രിയിൽ ലൂർദ് കോളേജ് ഓഫ് നഴ്സിംഗിന്റെയും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും സംയുക്താഭിമുഖ്യത്തിൽ നവജാത ശിശുക്കളിലെ ജീവൻ രക്ഷാ പരിചരണത്തിലെ ഏറ്റവും നിർണ്ണായകമായ ആദ്യ ഒരു മിനിറ്റിലെ അടിയന്തര ഇടപെടലുകളെക്കുറിച്ചുള്ള “നിയോനേറ്റൽ റീസസ്സിറ്റേഷൻ: ഫസ്റ്റ് ഗോൾഡൻ മിനിറ്റ്” പരിശീലന ശില്പശാല സംഘടിപ്പിച്ചു.
ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ. ഫാ. ......
കൊച്ചി : ആദാമിന്റെ മകൻ അബു എന്ന സിനിമയിൽ അദ്ദേഹം അബുവാണ് മാറുകയായിരുന്നുവെന്ന് സംവിധായകൻ സലിം അഹമ്മദ് പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച സലിംകുമാർ അനുശോചന സമ്മേളനത്തിൽ അനുമരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ......